ഉള്ളിലെവിടെയോ ഒരു
നളചരിതശ്ലോകം മുഴങ്ങുന്നു
ദൂരെ എവിടെ നിന്നോ
മഞ്ജുതരവും കേൾക്കുന്നു
അരങ്ങിൽ ആരോ
പച്ചകുത്തി ആടുന്നു
എന്നാൽ ഞാനൊന്ന് മയങ്ങട്ടെ
നിലവിളക്കിലെ കത്തുന്ന
ഈ തിരി അണയും വരെ
അരണ്ട വെളിച്ചത്തിൽ
ഈ മേളത്തിന് മാത്രം
കാതോർത്തുകൊണ്ട്
എന്റെ ചുട്ടിയോട് കൂടി
ഞാൻ ഒന്ന് ലയിച്ചു ചേരട്ടെ #photooftheday #photography_lovers #photographerlife #photographyislifee #trendingvideos #keralaphotographyclub #keralaphotography 🌴 #keralaphotos #keralatradition #art #artist #european #europ #europetravel #eurotravel #keralaphotography #kera #malayalmcaliography #kozhikkottukar #nammalakozhikkod #travelphotography #meinbhiphotographer #streetphotographyindia #mobilephotography #photograpy

Thamarassery Ghat

182

13

 • @dark_peace_fighter 11 October, 2019

  🍁

 • @__art_killer__ 11 October, 2019

  L🔥l🔥

 • @basith_077 11 October, 2019

  🔥

 • @ajin.joji 10 October, 2019

  Kill 😍👌

 • @_cool_captain_34 10 October, 2019

  🔥🔥🔥🔥

 • @_cool_captain_34 10 October, 2019

  💥💥💥💥

 • @_cool_captain_34 10 October, 2019

  ❤️❤️❤️

 • @____a_n_u_p_a_m_a 10 October, 2019

  😍🔥😘

 • @salat_lmmanuel 10 October, 2019

  😍😍👌👌